+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ച്ചി​ന് ലൈ​ഫ് ലൈ​ൻ; രാ​ജ​സ്ഥാ​ൻ സ്പീ​ക്ക​ർ സു​പ്രീം കോ​ട​തി​യി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: സ​ച്ചി​ൻ പൈ​ല​റ്റി​നെ​യും ഒ​പ്പ​മു​ള്ള എം​എ​ൽ​എ​മാ​രെ​യും അ​യോ​ഗ്യ​രാ​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം കാ​ണി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു നോ​ട്ടീ​സ് ന​ൽ​കി​യ വി​ഷ​യ​ത്തി​ൽ രാ​ജ​സ്ഥാ​ൻ സ്പീ​ക
സ​ച്ചി​ന് ലൈ​ഫ് ലൈ​ൻ; രാ​ജ​സ്ഥാ​ൻ സ്പീ​ക്ക​ർ സു​പ്രീം കോ​ട​തി​യി​ലേ​ക്ക്
ന്യൂ​ഡ​ൽ​ഹി: സ​ച്ചി​ൻ പൈ​ല​റ്റി​നെ​യും ഒ​പ്പ​മു​ള്ള എം​എ​ൽ​എ​മാ​രെ​യും അ​യോ​ഗ്യ​രാ​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം കാ​ണി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു നോ​ട്ടീ​സ് ന​ൽ​കി​യ വി​ഷ​യ​ത്തി​ൽ രാ​ജ​സ്ഥാ​ൻ സ്പീ​ക്ക​ർ സു​പ്രീം കോ​ട​തി​യി​ലേ​ക്ക്. ഭ​ര​ണ​ഘ​ട​നാ പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​ൻ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​ണെ​ന്ന് സ്പീ​ക്ക​ർ സി.​പി. ജോ​ഷി അ​റി​യി​ച്ചു.

സ്പീ​ക്ക​റു​ടെ നോ​ട്ടീ​ൽ സ​ച്ചി​നും വി​മ​ത എം​എ​ൽ​എ​മാ​ർ​ക്കും എ​തി​രെ വെ​ള്ളി​യാ​ഴ്ച വ​രെ ന​ട​പ​ടി എ​ടു​ക്ക​രു​തെ​ന്ന് രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി ഇ​ന്ന​ലെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. വി​മ​ത എം​എ​ൽ​എ​മാ​രു​ടെ ഹ​ർ​ജി​യി​ൽ തീ​രു​മാ​നം ഉ​ണ്ടാ​കു​ന്ന​തു​വ​രെ ന​ട​പ​ടി പാ​ടി​ല്ലെ​ന്നാ​ണ് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഇ​തി​നെ​തി​രെ​യാ​ണ് ജോ​ഷി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്.

കൂ​റു​മാ​റ്റം സം​ബ​ന്ധി​ച്ച് സ്പീ​ക്ക​ർ​ക്ക് മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യൂ എ​ന്ന് സു​പ്രീം കോ​ട​തി നി​ർ​വ​ചി​ച്ചി​ട്ടു​ണ്ട്. നോ​ട്ടീ​സ് അ​യ​യ്ക്കാ​ൻ സ്പീ​ക്ക​റി​ന് പൂ​ർ​ണ അ​ധി​കാ​ര​മു​ണ്ട്. സ്പീ​ക്ക​റു​ടെ തീ​രു​മാ​ന​ത്തി​ന് ശേ​ഷം മാ​ത്ര​മേ ഇ​ത് കോ​ട​തി​ക്ക് പ​രി​ശോ​ധി​ക്കാ​ൻ സാ​ധി​ക്കു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മേ സ്പീ​ക്ക​റു​ടെ തീ​രു​മാ​ന​ത്തി​ൽ കോ​ട​തി​ക്ക് ഇ​ട​പെ​ടാ​ൻ ക​ഴി​യൂ.

നി​ല​വി​ൽ അ​ത്ത​രം സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും സ്പീ​ക്ക​റും അ​സം​ബ്ലി​യും കോ​ട​തി​യു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്നി​ല്ലെ​ന്നു​മാ​ണ് സി.​പി. ജോ​ഷി​യു​ടെ വാ​ദം. എ ​ന്നാ​ൽ, പാ​ർ​ട്ടി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എം​എ​ൽ​എ​മാ​രു​ടെ മേ​ൽ പാ​ർ​ട്ടി​ക്ക് സ​മ്മ​ർ​ദം ചെ​ലു​ത്താ​നാ​കി​ല്ലെ​ന്നും ഇ​തി​ന് വി​പ്പ് ന​ൽ​കാ​നാ​കി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ഇ​ന്ദ്ര​ജി​ത് മ​ഹ​ന്തി ഇ​ന്ന​ലെ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ പ​റ​ഞ്ഞ​ത്.
More in Latest News :