+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്; ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ​ക്കൂ​ടി ക​സ്റ്റം​സ് അ​റ​സ്റ്റു ചെ​യ്തു. മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി പു​ളി​ക്കു​ന്ന​ത്ത് വീ​ട്ടി​ല്‍ ഹം​സാ​ത് അ​ബ്ദു​ള്‍ സ​ലാം ആ​ണ്
സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്; ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍
കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ​ക്കൂ​ടി ക​സ്റ്റം​സ് അ​റ​സ്റ്റു ചെ​യ്തു. മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി പു​ളി​ക്കു​ന്ന​ത്ത് വീ​ട്ടി​ല്‍ ഹം​സാ​ത് അ​ബ്ദു​ള്‍ സ​ലാം ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ള്ള​ക്ക​ട​ത്തി​ലൂ​ടെ എ​ത്തി​ക്കു​ന്ന സ്വ​ര്‍​ണ വാ​ങ്ങു​ന്ന​തി​നാ​യി ഇ​യാ​ൾ പ​ണം നി​ക്ഷേ​പി​ച്ചെ​ന്നാ​ണ് വി​വ​രം. ഇ​യാ​ളെ ഇ​ന്ന് കൊ​ച്ചി ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യും.
More in Latest News :