ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ട്വിറ്ററിലൂടെയാണ് സിബല്‍ അമ്പെയ്തത്.
"എന്റെ രാജ്യത്ത്, നിയമവാഴ്ച ഭരിക്കുന്നവന്റെ നിയമമായി മാറിയിരിക്കുന്നു. കസ്റ്റഡി മരണങ്ങള്, വ്യാജ ഏറ്റുമുട്ടലുകള്‍, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കല്‍, അധികാരികളുടെ മര്യാദയില്ലാത്ത ഭാഷ, നിരപരാധികളെ വേട്ടയാടല്‍, ചോദ്യം ചെയ്യേണ്ട തരം കോടതി വിധികള്‍. എന്റെ രാജ്യത്തെ രക്ഷിക്കൂ'.- കപിൽ സിബൽ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. നമസ്തെ ട്രംപ്, ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം, രാജസ്ഥാന് പ്രതിസന്ധി തുടങ്ങിയ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് രാഹുല്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.
എന്നാൽ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്യുന്ന പാര്‍ട്ടിയായെന്നും നേതാക്കളെ പാര്‍ട്ടിക്ക് നഷ്ടപ്പെടുകയാണെന്നും ബിജെപി ഇതിന് മറുപടി നല്കി.

In my country
— Kapil Sibal (@KapilSibal) July 22, 2020
Has the “ Rule of Law “
become
The law of “ He who Rules “
Custodial deaths
Fake encounters
Toppling elected governments ( money + )
Intemperate language by the powerful
Persecuting the innocent
Highly questionable judicial verdicts
Save my country !