കോഴിക്കോട്: സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മത്സ്യവ്യാപാരം താത്ക്കാലികമായി നിർത്തിവച്ചു. ഓഗസ്റ്റ് രണ്ടു വരെയാണ് മത്സ്യവ്യാപാരം നിർത്തിയത്. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
അതേസമയം, കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്‍ആര്‍എച്ച്എം താത്കാലിക ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.