കോട്ടയം: സംസ്ഥാനത്തു മരിച്ചയാൾക്കു വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച മരിച്ച ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി നാരായണൻ (75) ആണു കോവിഡ് സ്ഥിരീകരിച്ചത്.
ഇയാൾക്കു കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചുകൊണ്ടുള്ള ഫലം തിങ്കളാഴ്ച വൈകിയാണു ലഭിച്ചത്. ഇതോടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 46 ആയി.