+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സ​ഹ​ക​രി​ക്ക​ണം'; ഹ​രി​യാ​ന, ഡ​ൽ​ഹി പോ​ലീ​സി​ന് രാ​ജ​സ്ഥാ​ൻ പോ​ലീ​സ് മേ​ധാ​വി​യു​ടെ ക​ത്ത്

ജ​യ്പു​ർ/​ന്യൂ​ഡ​ൽ​ഹി: വി​മ​ത എം​എ​ൽ​എ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഹ​രി​യാ​ന, ഡ​ൽ​ഹി പോ​ലീ​സു​ക​ൾ​ക്കു രാ​ജ​സ്ഥാ​ൻ പോ​ലീ​സ് മേ​ധാ​വി​യു​ടെ ക​ത്ത്. സ​ഹ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണു പോ​ലീ​സ് മേ​ധാ​വി​
ജ​യ്പു​ർ/​ന്യൂ​ഡ​ൽ​ഹി: വി​മ​ത എം​എ​ൽ​എ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഹ​രി​യാ​ന, ഡ​ൽ​ഹി പോ​ലീ​സു​ക​ൾ​ക്കു രാ​ജ​സ്ഥാ​ൻ പോ​ലീ​സ് മേ​ധാ​വി​യു​ടെ ക​ത്ത്. സ​ഹ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണു പോ​ലീ​സ് മേ​ധാ​വി​യു​ടെ ക​ത്ത്.

സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ വി​മ​ത എം​എ​ൽ​എ​മാ​രി​ൽ ഒ​രാ​ളു​ടെ ശ​ബ്ദ സാ​ന്പി​ൾ റെ​ക്കോ​ഡ് ചെ​യ്യാ​ൻ ഹ​രി​യാ​ന​യി​ലെ റി​സോ​ർ​ട്ടി​ലെ​ത്തി​യ രാ​ജ​സ്ഥാ​ൻ പോ​ലീ​സി​നെ ഹ​രി​യാ​ന പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. രാ​ജ​സ്ഥാ​ൻ പോ​ലീ​സ് എ​ത്തു​ന്പോ​ൾ സ​ച്ചി​ൻ പൈ​ല​റ്റി​നെ അ​നു​കൂ​ലി​ക്കു​ന്ന എം​എ​ൽ​എ​മാ​രെ ആ​രെ​യും റി​സോ​ർ​ട്ടി​ൽ കാ​ണാ​നാ​യി​ല്ല.

സ​ച്ചി​ൻ പൈ​ല​റ്റി​നെ അ​നു​കൂ​ലി​ക്കു​ന്ന 18 എം​എ​ൽ​എ​മാ​രെ ഹ​രി​യാ​ന​യി​ലെ മ​നേ​സ​റി​ലെ ര​ണ്ട് ര​ണ്ട് റി​സോ​ർ​ട്ടു​ക​ളി​ലാ​ണ് പാ​ർ​പ്പി​ച്ചി​രു​ന്ന​ത്. ഈ ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ജ​സ്ഥാ​ൻ പോ​ലീ​സ് എ​ത്തി​യ​ത്.

ബി​ജെ​പി​യു​മാ​യി ചേ​ർ​ന്ന് കു​തി​ര​ക്ക​ച്ച​വ​ടം ന​ട​ത്തി​യെ​ന്നും സ​ർ​ക്കാ​രി​നെ താ​ഴെ വീ​ഴ്ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നും ആ​രോ​പി​ച്ചു വി​മ​ത എം​എ​ൽ​എ ഭ​ൻ​വ​ർ ലാ​ൽ ശ​ർ​മ​യെ കോ​ണ്‍​ഗ്ര​സ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. സ​ർ​ക്കാ​രി​നെ വീ​ഴ്ത്താ​നു​ള്ള ഗൂ​ഢാ​ലോ​ച​ന വെ​ളി​വാ​ക്കു​ന്ന​തെ​ന്നു പ​റ​യ​പ്പെ​ടു​ന്ന ഓ​ഡി​യോ ടേ​പ്പു​ക​ളും പു​റ​ത്തെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് ഭ​ൻ​വ​ർ ലാ​ലി​നും ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക​മെ​തി​രേ കോ​ണ്‍​ഗ്ര​സ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. പ​രാ​തി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു രാ​ജ​സ്ഥാ​ൻ പോ​ലീ​സി​ലെ സ്പെ​ഷ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഗ്രൂ​പ്പ് വി​ഭാ​ഗം ഭ​ൻ​വ​ർ ലാ​ലി​ന്‍റെ ശ​ബ്ദ​സാ​ന്പി​ൾ റെ​ക്കോ​ഡ് ചെ​യ്യാ​നെ​ത്തി​യ​ത്.
More in Latest News :