+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​സ്കാ​ണ് മു​ഖ്യം...​ധ​രി​ച്ചേ തീ​രൂ​വെ​ന്ന് ഫ്രാ​ൻ​സും

പാ​രീ​സ്: ഒ​ടു​വി​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി ഫ്രാ​ൻ​സും. ഇ​നി മു​ത​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ങ്ങ​ണ​മെ​ങ്കി​ൽ മാ​സ്ക് ധ​രി​ച്ചേ തീ​രൂ​വെ​ന്ന് ഫ്ര​ഞ്ച് ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശി​ച്ചു. രാ​ജ്യം ആ​ദ്യ ഘ​ട
മാ​സ്കാ​ണ് മു​ഖ്യം...​ധ​രി​ച്ചേ തീ​രൂ​വെ​ന്ന് ഫ്രാ​ൻ​സും
പാ​രീ​സ്: ഒ​ടു​വി​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി ഫ്രാ​ൻ​സും. ഇ​നി മു​ത​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ങ്ങ​ണ​മെ​ങ്കി​ൽ മാ​സ്ക് ധ​രി​ച്ചേ തീ​രൂ​വെ​ന്ന് ഫ്ര​ഞ്ച് ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശി​ച്ചു. രാ​ജ്യം ആ​ദ്യ ഘ​ട്ട​ത്തി​ൽ കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച​താ​ണെ​ന്നും എ​ന്നാ​ൽ പ്ര​ദേ​ശി​ക വ്യാ​പ​നം പ​തു​ക്കെ ശ​ക്തി പ്രാ​പി​ച്ചെ​ന്നും പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ണ്‍ വ്യ​ക്ത​മാ​ക്കി.

300 മു​ത​ൽ 500 വ​രെ രോ​ഗി​ക​ക​ളു​ടെ ക്ല​സ്റ്റ​റു​ക​ളാ​ണ് പ്ര​ദേ​ശി​ക ത​ല​ത്തി​ൽ ഉ​ണ്ടാ​കു​ന്ന​തെ​ന്ന് രാ​ജ്യ​ത്തെ ആ​രോ​ഗ്യ വി​ഭാ​ഗ​വും ചൂ​ണ്ടി​ക്കാ​ട്ടി. ര​ണ്ടു​ല​ക്ഷ​ത്തി​ലേ​റെ കോ​വി​ഡ് രോ​ഗി​ക​ക​ളു​ള്ള ഫ്രാ​ൻ​സി​ൽ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​വ​രു​ടെ എ​ണ്ണം 30,000ലേ​റെ​യാ​ണ്.

ഈ ​ക​ണ​ക്കു​ക​ൾ കൂ​ടി പ്ര​തി​പാ​ദി​ച്ചാ​ണ് രാ​ജ്യ​ത്ത് മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. നേ​ര​ത്തെ, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മാ​സ്ക് സു​പ്ര​ധാ​ന​മെ​ന്ന് നി​രീ​ക്ഷി​ച്ചി​പ്പോ​ഴും ഫ്രാ​ൻ​സ് അ​ത് പൂ​ർ​ണ​തോ​തി​ൽ ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല.
More in Latest News :