+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൈ​ന​യു​ടെ മു​സ്ലീം ദ്രോ​ഹ​ന​ട​പ​ടി​ക​ൾ​ക്ക് തെ​ളി​വു​ണ്ടെ​ന്ന് ബ്രി​ട്ട​ൻ

ല​ണ്ട​ൻ: ചൈ​ന​യു​ടെ മു​സ്ലീം ദ്രോ​ഹ​ന​ട​പ​ടി​ക​ൾ​ക്ക് തെ​ളി​വു​ണ്ടെ​ന്ന് ബ്രി​ട്ട​ൻ. ചൈ​ന ന​ട​ത്തു​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട
ചൈ​ന​യു​ടെ മു​സ്ലീം ദ്രോ​ഹ​ന​ട​പ​ടി​ക​ൾ​ക്ക് തെ​ളി​വു​ണ്ടെ​ന്ന് ബ്രി​ട്ട​ൻ
ല​ണ്ട​ൻ: ചൈ​ന​യു​ടെ മു​സ്ലീം ദ്രോ​ഹ​ന​ട​പ​ടി​ക​ൾ​ക്ക് തെ​ളി​വു​ണ്ടെ​ന്ന് ബ്രി​ട്ട​ൻ. ചൈ​ന ന​ട​ത്തു​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഡൊ​മി​നി​ക് റാ​ബ് പ​റ​ഞ്ഞു.

ചൈ​ന​യി​ൽ ഉ​യി​ഗു​ർ മു​സ്ലീം​ങ്ങ​ൾ ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളാ​ണ് നേ​രി​ടു​ന്ന​തെും റാ​ബ് പ​റ​ഞ്ഞു. മു​സ്ലീം​ങ്ങ​ളോ​ടും ഹോ​ങ്കോംഗി​നോ​ടും ചൈ​ന തു​ട​രു​ന്ന ദ്രോ​ഹ​ന​ട​പ​ടി​ക​ൾ​ക്ക് വ്യ​ക്ത​മാ​യ തെ​ളി​വു​ണ്ട്. അ​തി​നെ​തി​രെ അ​ന്വേ​ഷ​ണം വേ​ണം- റാ​ബ് ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :