+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ഭീ​ഷ​ണി; ഇ​ത്ത​വ​ണ ബാ​ല​ൻ ഡി ​ഓ​ർ പു​ര​സ്കാ​ര​മി​ല്ല

പാ​രീ​സ്: കോ​വി​ഡ് വ്യാ​പ​ന ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 2020ൽ ​ബാ​ല​ൻ ഡി ​ഓ​ർ പു​ര​സ്കാ​ര​മി​ല്ല. സം​ഘാ​ട​ക​രാ​യ ഫ്രാ​ൻ​സ് ഫു​ട്ബോ​ൾ മാ​ഗ​സി​ൻ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​നു​
കോ​വി​ഡ് ഭീ​ഷ​ണി; ഇ​ത്ത​വ​ണ ബാ​ല​ൻ ഡി ​ഓ​ർ പു​ര​സ്കാ​ര​മി​ല്ല
പാ​രീ​സ്: കോ​വി​ഡ് വ്യാ​പ​ന ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 2020ൽ ​ബാ​ല​ൻ ഡി ​ഓ​ർ പു​ര​സ്കാ​ര​മി​ല്ല. സം​ഘാ​ട​ക​രാ​യ ഫ്രാ​ൻ​സ് ഫു​ട്ബോ​ൾ മാ​ഗ​സി​ൻ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​നു​കൂ​ല സാ​ഹ​ച​ര്യ​മ​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​ര​സ്കാ​രം ഒ​ഴി​വാ​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

1956ൽ ​ആ​രം​ഭി​ച്ച​തി​നു​ശേ​ഷം അ​നു​കൂ​ല സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ആ​ദ്യ​മാ​യാ​ണ് ബാ​ല​ൻ ഡി ​ഓ​ർ മു​ട​ങ്ങു​ന്ന​ത്. ബാ​ഴ്സ​ലോ​ണ താ​രം ല​യ​ണ​ൽ മെ​സി​യും യു​വ​ന്‍റ​സ് താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും ഉ​ൾ​പ്പെ​ടെ താ​ര​ങ്ങ​ളാ​ണ് ഇ​ക്കു​റി മ​ത്സ​ര​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്.
More in Latest News :