തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും തലസ്ഥാനത്തെ കോവിഡ് വ്യാപനം സംസ്ഥാനത്തിനാകെ നാണക്കേടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ബുധനാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം.
യോഗത്തിന്റെ മിനിട്സിന്റെ പകർപ്പുകൾ മാധ്യമങ്ങൾ പുറത്തുവിടുകയും ചെയ്തു. തലസ്ഥാനത്ത് നിയന്ത്രണമില്ലാതെ തുണിവിൽപ്പനശാലകൾ പ്രവർത്തിച്ചത് പരിശോധിക്കണമെന്നും ഇത്തരം കാര്യങ്ങൾ ഇനി ആവർത്തിക്കരുതെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.