+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഇ​ന്ന് 92 പേ​ര്‍​ക്ക് കോ​വി​ഡ്; നാ​ലു പേ​ര്‍​ക്ക് രോ​ഗ​മു​ക്തി

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ 92 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​വി​ദേ​ശ​ത്ത്‌​നി​ന്ന് എ​ത്തി​യ 30 പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ 17 പേ​ര്‍​ക്കും കോ​വി​ഡ് പോ​സി​
കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഇ​ന്ന് 92 പേ​ര്‍​ക്ക് കോ​വി​ഡ്; നാ​ലു പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ 92 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​വി​ദേ​ശ​ത്ത്‌​നി​ന്ന് എ​ത്തി​യ 30 പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ 17 പേ​ര്‍​ക്കും കോ​വി​ഡ് പോ​സി​റ്റീ​വാ​യി. സ​മ്പ​ര്‍​ക്കം വ​ഴി 41 പേ​ര്‍​ക്ക് രോ​ഗ​മു​ണ്ടാ​യി. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത നാ​ലു പോ​സി​റ്റീ​വ് കേ​സു​ക​ളും റി​പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

നാ​ലു​പേ​ര്‍ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. 435 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് ജി​ല്ല​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യി നി​ല​വി​ല്‍ ചി​കി​ല്‍​സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 85 പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 121 പേ​ര്‍ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും, 222 പേ​ര്‍ കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി എ​ഫ്എ​ല്‍​ടി യി​ലും 4 പേ​ര്‍ ക​ണ്ണൂ​രി​ലും, ഒ​രാ​ള്‍ മ​ല​പ്പു​റ​ത്തും, ഒ​രാ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തും, ഒ​രാ​ള്‍ എ​റ​ണാ​കു​ള​ത്തും ചി​കി​ല്‍​സ​യി​ലാ​ണ്.

ഇ​തു​കൂ​ടാ​തെ ഒ​രു തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി, ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി, ഒ​രു പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി, ഒ​രു കൊ​ല്ലം സ്വ​ദേ​ശി, ഒ​രു ആ​ല​പ്പു​ഴ സ്വ​ദേ​ശി, ര​ണ്ട് വ​യ​നാ​ട് സ്വ​ദേ​ശി​ക​ള്‍ എ​ഫ്എ​ല്‍​ടി​സി​യി​ലും ഒ​രു തൃ​ശൂ​ര്‍ സ്വ​ദേ​ശി​യും, ഒ​രു കൊ​ല്ലം സ്വ​ദേ​ശി​യും മൂ​ന്ന് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും ഒ​രു ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ല്‍​സ​യി​ലാ​ണ്.

വി​ദേ​ശ​ത്ത്‌​നി​ന്ന് എ​ത്തി​യ​വ​രി​ല്‍ പോ​സി​റ്റീ​വ് ആ​യ​വ​ര്‍ പ​ഞ്ചാ​യ​ത്ത് തി​രി​ച്ച്:

നാ​ദാ​പു​രം -2, മ​രു​തോ​ങ്ക​ര -5, മാ​വൂ​ര്‍ - 4,പു​തു​പ്പാ​ടി -2,ഒ​ള​വ​ണ്ണ- 5,വ​ട​ക​ര മു​ന്‍​സി​പ്പാ​ലി​റ്റി- 3,കാ​യ​ക്കൊ​ടി- 1,പേ​രാ​മ്പ്ര-2,കു​റ്റ്യാ​ടി -2,കൂ​ട​ര​ഞ്ഞി- 1,ക​ട്ടി​പ്പാ​റ-1,കൊ​ടു​വ​ള്ളി-1,പെ​രു​വ​യ​ല്‍-1.

ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​രി​ല്‍ പോ​സി​റ്റീ​വ് ആ​യ​വ​ര്‍:

നാ​ദാ​പു​രം- 1,മാ​വൂ​ര്‍-5,കു​ന്ദ​മം​ഗ​ലം-1,പു​തു​പ്പാ​ടി-2,ഫ​റോ​ക്ക്-1,പെ​രു​വ​യ​ല്‍-2,വ​ട​ക​ര മു​ന്‍​സി​പ്പാ​ലി​റ്റി -1,ഏ​റാ​മ​ല-1,കാ​യ​ക്കൊ​ടി-1, കൂ​ത്താ​ളി-1,ഒ​ള​വ​ണ്ണ-1.

സ​മ്പ​ര്‍​ക്കം വ​ഴി പോ​സി​റ്റീ​വ് ആ​യ​വ​ര്‍:

വി​ല്യാ​പ്പ​ള്ളി- 12, കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍- 11,നാ​ദാ​പു​രം-6,വ​ട​ക​ര മു​ന്‍​സി​പ്പാ​ലി​റ്റി-3, പു​തു​പ്പാ​ടി-3,മ​ണി​യൂ​ര്‍-2,ച​ങ്ങ​രോ​ത്ത്-1,ചെ​ക്യാ​ട്-1,തൂ​ണേ​രി-1,ഏ​റാ​മ​ല- 1.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത പോ​സി​റ്റീ​വ് കേ​സു​ക​ള്‍:

വ​ള​യം-1, പെ​രു​മ​ണ്ണ-1, വ​ട​ക​ര മു​ന്‍​സി​പ്പാ​ലി​റ്റി -1, കൊ​യി​ലാ​ണ്ടി മു​ന്‍​സി​പ്പാ​ലി​റ്റി -1.
More in Latest News :