+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയത്ത് 46 പേർക്ക് കോവിഡ്; 36 സമ്പർക്കം

കോ​ട്ട​യം: ജി​ല്ല​യി​ല്‍ സ​മ്പ​ര്‍​ക്കം മു​ഖേ​ന 36 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥിരീകരിച്ചു. ഇ​വ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 46 പേ​ര്‍ പു​തി​യ​താ​യി രോ​ഗ​ബാ​ധി​ത​രാ​യി.സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം ബാ​
കോട്ടയത്ത് 46 പേർക്ക് കോവിഡ്; 36 സമ്പർക്കം
കോ​ട്ട​യം: ജി​ല്ല​യി​ല്‍ സ​മ്പ​ര്‍​ക്കം മു​ഖേ​ന 36 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥിരീകരിച്ചു. ഇ​വ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 46 പേ​ര്‍ പു​തി​യ​താ​യി രോ​ഗ​ബാ​ധി​ത​രാ​യി.

സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 20 പേ​ര്‍ ച​ങ്ങ​നാ​ശേ​രി മേ​ഖ​ല​യി​ലാ​ണ്. ച​ങ്ങ​നാ​ശേ​രി മാ​ര്‍​ക്ക​റ്റി​ല്‍ ആ​രോ​ഗ്യവ​കു​പ്പ് ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍​ക്ക് രോ​ഗം സ്ഥീ​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ച​ങ്ങ​നാ​ശേ​രി മാ​ര്‍​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 24 ആ​യി.

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 521 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. 255 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 266 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്.
More in Latest News :