+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ ശ​ക്ത​നെ​ന്ന പ്ര​തി​ച്ഛാ​യ മോ​ദി കെ​ട്ടി​ച്ച​മ​ച്ചു: രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ശ​ക്ത​നെ​ന്ന പ്ര​തി​ച്ഛാ​യ കെ​ട്ടി​ച്ച​മ​ച്ചു​വെ​ന്ന് കോ​ൺ​ഗ്ര​സ് രാ​ഹു​ൽ ഗാ​ന്ധി. അ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ക്തി. ഇ​പ്പോ
അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ ശ​ക്ത​നെ​ന്ന പ്ര​തി​ച്ഛാ​യ മോ​ദി കെ​ട്ടി​ച്ച​മ​ച്ചു: രാ​ഹു​ൽ ഗാ​ന്ധി
ന്യൂ​ഡ​ല്‍​ഹി: അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ശ​ക്ത​നെ​ന്ന പ്ര​തി​ച്ഛാ​യ കെ​ട്ടി​ച്ച​മ​ച്ചു​വെ​ന്ന് കോ​ൺ​ഗ്ര​സ് രാ​ഹു​ൽ ഗാ​ന്ധി. അ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ക്തി. ഇ​പ്പോ​ള്‍ അ​താ​ണ് ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ ദൗ​ര്‍​ബ​ല്യ​വു​മെ​ന്ന് ട്വി​റ്റ​റി​ല്‍ പ​ങ്കു​വെ​ച്ച ര​ണ്ടു മി​നി​റ്റ് വീ​ഡി​യോ​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു.

ചൈ​ന​ക്കാ​ര്‍ ഇ​ന്ന് ന​മ്മു​ടെ ഭൂ​പ്ര​ദേ​ശ​ത്താ​ണ് ഇ​രി​ക്കു​ന്ന​തെ​ന്ന​താ​ണ് എ​ന്നെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന കാ​ര്യം. ഗാ​ല്‍​വ​നി​ലാ​യാ​ലും ഡെം​ചോ​ക്കി​ലാ​യാ​ലും പാം​ഗോ​ങ്ങി​ലാ​യാ​ലും സ്ഥാ​നം പി​ടി​ക്കാ​നാ​ണ്‌ അ​വ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ന​മ്മു​ടെ ദേ​ശീ​യ പാ​ത​യാ​ണ് അ​വ​രു​ടെ പ്ര​ശ്‌​നം. വി​പു​ല​മാ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്‌ അ​വ​രു​ടെ ചി​ന്ത​ക​ള്‍ പോ​കു​ന്ന​ത്. കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ല്‍ അ​വ​ര്‍​ക്ക് പാ​ക്കി​സ്ഥാ​നു​മാ​യി ചേ​ര്‍​ന്ന് എ​ന്തോ ചെ​യ്യാ​നു​ണ്ടെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ളെ കേ​വ​ലം അ​തി​ര്‍​ത്തി പ്ര​ശ്‌​ന​മാ​യി മാ​ത്രം കാ​ണാ​ന്‍ സാ​ധി​ക്കു​ക​യി​ല്ലെ​ന്ന് രാ​ഹു​ല്‍ പ​റ​യു​ന്നു. ഇ​ത് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മേ​ല്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്താ​ന്‍ രൂ​പപെ​ടു​ത്തി​യെ​ടു​ത്ത അ​തി​ര്‍​ത്തി പ്ര​ശ്‌​ന​മാ​ണ്. ഒ​രു ഫ​ല​പ്ര​ദ​മാ​യ രാ​ഷ്ട്രീ​യ​ക്കാ​ര​ന്‍ ആ​യി​രി​ക്കാ​ന്‍ മോ​ദി​ക്ക് 56 ഇ​ഞ്ച് എ​ന്ന ആ​ശ​യം സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ചൈ​ന​യ്ക്ക് അ​റി​യാ​മെ​ന്നും വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.
More in Latest News :