+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ഹ​രി വി​പ​ണി നേ​ട്ട​ത്തോ​ടെ തു​ട​ക്കം

മും​ബൈ: വ്യാ​പാ​ര ആ​ഴ്ച​യു​ടെ ആ​ദ്യ ദി​നം ഓ​ഹ​രി വി​പ​ണി നേ​ട്ട​ത്തോ​ടെ തു​ട​ക്കം. സെ​ൻ​സെ​ക്സ് 229 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 37,254ലും ​നി​ഫ്റ്റി 74 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 10,977ലു​മാ​ണ് വ്യാ​പാ​രം പു​ര
ഓ​ഹ​രി വി​പ​ണി നേ​ട്ട​ത്തോ​ടെ തു​ട​ക്കം
മും​ബൈ: വ്യാ​പാ​ര ആ​ഴ്ച​യു​ടെ ആ​ദ്യ ദി​നം ഓ​ഹ​രി വി​പ​ണി നേ​ട്ട​ത്തോ​ടെ തു​ട​ക്കം. സെ​ൻ​സെ​ക്സ് 229 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 37,254ലും ​നി​ഫ്റ്റി 74 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 10,977ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ബി​എ​സ്ഇ​യി​ലെ 1197 ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലും 589 ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മാ​ണ്.

എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്ക്, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, എ​ച്ച്‌​സി​എ​ല്‍ ടെ​ക്, യു​പി​എ​ല്‍, ബ്രി​ട്ടാ​നി​യ, കോ​ള്‍ ഇ​ന്ത്യ, ഇ​ന്‍​ഫോ​സി​സ്, എ​സ്ബി​ഐ, എ​ച്ച്ഡി​എ​ഫ്‌​സി, ആ​ക്‌​സി​സ് ബാ​ങ്ക്, ഐ​ഒ​സി, വേ​ദാ​ന്ത, ടി​സി​എ​സ്, ഏ​ഷ്യ​ന്‍ പെ​യി​ന്‍റ്സ്, ഹീ​റോ മോ​ട്ടോ​ര്‍​കോ​ര്‍​പ്, ഭാ​ര​തി എ​യ​ര്‍​ടെ​ല്‍, ഹി​ന്‍​ഡാ​ല്‍​കോ എ​ന്നി​വ​യു​ടെ ഓ​ഹ​രി​ക​ൾ നേ​ട്ട​ത്തി​ലാ​ണ്.

സ​ണ്‍ ഫാ​ര്‍​മ, ടാ​റ്റ മോ​ട്ടോ​ഴ്‌​സ്, സി​പ്ല, നെ​സ്‌​ലെ, ബി​പി​സി​എ​ല്‍, ടൈ​റ്റാ​ന്‍ ക​മ്പ​നി, ഐ​ടി​സി, ഒ​എ​ന്‍​ജി​സി, റി​ല​യ​ന്‍​സ്, വി​പ്രോ തു​ട​ങ്ങി​യ ഓ​ഹ​രി​ക​ൾ വി​ൽ​പ​ന സ​മ്മ​ർ​ദം നേ​രി​ടു​ന്നു​ണ്ട്.
More in Latest News :