+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡീ​സ​ലി​ന് വീ​ണ്ടും വി​ല കൂ​ടി; പെ​ട്രോ​ൾ വി​ല​യി​ൽ മാ​റ്റ​മ​ല്ല

കൊ​ച്ചി: ഡീ​സ​ലി​ന് വീ​ണ്ടും വി​ല കൂ​ടി. തി​ങ്ക​ളാ​ഴ്ച 11 പൈ​സ​യാ​ണ് വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഡീ​സ​ല്‍ ലി​റ്റ​റി​ന് 77.45 രൂ​പ​യാ​യി. അ​തേ​സ​മ​യം, പെ​ട്രോ​ള്‍ വി​ല മാ​
ഡീ​സ​ലി​ന് വീ​ണ്ടും വി​ല കൂ​ടി; പെ​ട്രോ​ൾ വി​ല​യി​ൽ മാ​റ്റ​മ​ല്ല
കൊ​ച്ചി: ഡീ​സ​ലി​ന് വീ​ണ്ടും വി​ല കൂ​ടി. തി​ങ്ക​ളാ​ഴ്ച 11 പൈ​സ​യാ​ണ് വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഡീ​സ​ല്‍ ലി​റ്റ​റി​ന് 77.45 രൂ​പ​യാ​യി.

അ​തേ​സ​മ​യം, പെ​ട്രോ​ള്‍ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. 80.76 രൂ​പ​യാ​ണ് കൊ​ച്ചി​യി​ലെ പെ​ട്രോ​ള്‍ വി​ല.
More in Latest News :