+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​റ്റു​മാ​നൂ​രി​ൽ കൂ​ടു​ത​ൽ ആ​ശ​ങ്ക; പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലെ ഒ​രു ഡ്രൈ​വ​ർ​ക്ക് കൂ​ടി കോ​വി​ഡ്

ഏ​റ്റു​മാ​നൂ​ർ: മ​ത്സ്യ മാ​ർ​ക്ക​റ്റി​നു പി​ന്നാ​ലെ ഏ​റ്റു​മാ​നൂ​രി​ലെ സ്വ​കാ​ര്യ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കി​ട​ങ്ങൂ​രി​ലെ പ​ച്ച​ക്ക​റി ക​ട​യി​ലെ ലോ​റി ഡ്രൈ​വ​റാ​
ഏ​റ്റു​മാ​നൂ​രി​ൽ കൂ​ടു​ത​ൽ ആ​ശ​ങ്ക; പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലെ ഒ​രു ഡ്രൈ​വ​ർ​ക്ക് കൂ​ടി കോ​വി​ഡ്
ഏ​റ്റു​മാ​നൂ​ർ: മ​ത്സ്യ മാ​ർ​ക്ക​റ്റി​നു പി​ന്നാ​ലെ ഏ​റ്റു​മാ​നൂ​രി​ലെ സ്വ​കാ​ര്യ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കി​ട​ങ്ങൂ​രി​ലെ പ​ച്ച​ക്ക​റി ക​ട​യി​ലെ ലോ​റി ഡ്രൈ​വ​റാ​യ ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​ക്ക്(46) ആ​ണ് രോ​ഗം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പേ​രൂ​ർ റോ​ഡി​ലെ സ്വ​കാ​ര്യ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ‌‌‌

കി​ട​ങ്ങൂ​രി​ലെ ക​ട​യി​ലേ​ക്ക് പ​ച്ച​ക്ക​റി ക​യ​റ്റി​ക്കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യ​താ​ണ് ഇ​യാ​ൾ. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ എ​ത്തി​യ 28 പേ​രെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. തു​ട​ർ​ന്നു പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ച​പ്പോ​ഴാ​ണ് ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്.

അ​തേ​സ​മ​യം, മാ​ർ​ക്ക​റ്റ് അ​ട​യ്ക്ക​ണോ വേ​ണ്ട​യോ എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.
More in Latest News :