+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​ഇ​യു​ടെ ചൊ​വ്വാ​ദൗ​ത്യം: വി​ക്ഷേ​പ​ണം വി​ജ​യ​ക​രം

ദു​ബാ​യ്: യു​എ​ഇ​യു​ടെ ചൊ​വ്വ​ദൗ​ത്യ​ത്തി​ന് തു​ട​ക്ക​മാ​യി. പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 1.58നാ​ണ് വി​ക്ഷേ​പ​ണം ന​ട​ന്ന​ത്. ജ​പ്പാ​നി​ലെ ത​നെ​ഗാ​ഷി​മ സ്പേ​സ് സെ​ന്‍റ​റി​ൽ നി​ന്നും അ
യു​എ​ഇ​യു​ടെ ചൊ​വ്വാ​ദൗ​ത്യം: വി​ക്ഷേ​പ​ണം വി​ജ​യ​ക​രം
ദു​ബാ​യ്: യു​എ​ഇ​യു​ടെ ചൊ​വ്വ​ദൗ​ത്യ​ത്തി​ന് തു​ട​ക്ക​മാ​യി. പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 1.58നാ​ണ് വി​ക്ഷേ​പ​ണം ന​ട​ന്ന​ത്. ജ​പ്പാ​നി​ലെ ത​നെ​ഗാ​ഷി​മ സ്പേ​സ് സെ​ന്‍റ​റി​ൽ നി​ന്നും അ​റ​ബി​ക് ഭാ​ഷ​യി​ലു​ള്ള കൗ​ണ്ട്ഡൗ​ണോ​ടെ വി​ക്ഷേ​പ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യി.

വി​ക്ഷേ​പ​ണ​ത്തി​ന് ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം ലോ​ഞ്ച് വെ​ഹി​ക്കി​ളി​ൽ നി​ന്നും ഹോ​പ്പ് പ്രോ​ബ് വി​ജ​യ​ക​ര​മാ​യി വേ​ർ​പ്പെ​ടു​ത്തി​യ​താ​യി സ്ഥി​രീ​ക​രി​ച്ചു.

മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ പ്രോ​ബ് ടെ​ലി​കോം സം​വി​ധാ​നം സ​ജ്ജ​മാ​യി. ആ​ദ്യ സി​ഗ്ന​ൽ ദു​ബാ​യ് അ​ൽ ഖ​വ​നീ​ജി​ലെ മി​ഷ​ൻ ക​ണ്‍​ട്രോ​ൾ റൂ​മി​ന് കൈ​മാ​റു​ക​യും ചെ​യ്തു.

1.3 ട​ണ്‍ ഭാ​ര​മാ​ണ് ഹോ​പ്പ് പ്രോ​ബി​നു​ള്ള​ത്. എ​ച്ച്-​ടു എ ​റോ​ക്ക​റ്റി​ലാ​യി​രു​ന്നു വി​ക്ഷേ​പ​ണം. 73.5 കോ​ടി ദി​ർ​ഹ​ത്തിന്‍റേ​താ​ണ് പ​ദ്ധ​തി.
More in Latest News :