കോട്ടയം: ഇന്ന് കര്‍ക്കിടക വാവ്... പിതൃമോക്ഷത്തിനായി വിശ്വാസികള്‍ ബലിതര്‍പ്പണം നടത്തുന്ന ദിവസം. കോവിഡ് വൈറസ് സമൂഹ വ്യാപനത്തിന് വഴിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന സ്ഥിതി പരിഗണിച്ച് ഇത്തവണത്തെ വാവുബലി ജനങ്ങൾ കൂട്ടം കൂടുന്ന ചടങ്ങായി നടത്തുന്നില്ല.
വീടുകളിൽ തന്നെ ചടങ്ങുകൾ നടത്തണമെന്നാണ് ദേവസ്വം ബോർഡ് നിർദ്ദേശം നൽകിയിരിക്കുന്നത്.
വീടുകളിൽ തന്നെ ചടങ്ങുകൾ നടത്തണമെന്നാണ് ദേവസ്വം ബോർഡ് നിർദ്ദേശം നൽകിയിരിക്കുന്നത്.