+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്താം ക്ലാ​സു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി; ബം​ഗാ​ളി​ൽ പ്ര​തി​ഷേ​ധം ക​ത്തി

കോ​ല്‍​ക്ക​ത്ത: സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ശ്ചി​മ ബം​ഗാ​ളി​ൽ വ​ൻ പ്ര​തി​ഷേ​ധം. കോ​ൽ​ക്ക​ത്ത​യ്ക്കു 500 കി​ലോ​മീ​
പ​ത്താം ക്ലാ​സു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി; ബം​ഗാ​ളി​ൽ പ്ര​തി​ഷേ​ധം ക​ത്തി
കോ​ല്‍​ക്ക​ത്ത: സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ശ്ചി​മ ബം​ഗാ​ളി​ൽ വ​ൻ പ്ര​തി​ഷേ​ധം. കോ​ൽ​ക്ക​ത്ത​യ്ക്കു 500 കി​ലോ​മീ​റ്റ​ർ അ​ക​ലെ ചോ​പ്ര​യി​ലാ​ണ് സം​ഭ​വം. പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ മൂ​ന്ന് ബ​സു​ക​ളും പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​ക്കി.

കോ​ല്‍​ക്ക​ത്ത​യേ​യും സി​ലി​ഗു​രി​യേ​യും ബ​ന്ധി​പ്പി​ക്കു​ന്ന ദേ​ശീ​യ​പാ​ത 31 ൽ ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഘ​ർ​ഷം അ​ര​ങ്ങേ​റി​യ​ത്. ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സി​ന് ലാ​ത്തി​ച്ചാ​ർ​ജും ക​ണ്ണീ​ർ​വാ​ത​ക​വും പ്ര​യോ​ഗി​ക്കേ​ണ്ടി​വ​ന്നു.

അ​ടു​ത്തി​ടെ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ വി​ജ​യി​ച്ച പെ​ണ്‍​കു​ട്ടി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​ത​ല്‍ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച ഒ​രു​മ​ര​ച്ചു​വ​ട്ടി​ല്‍ ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം ക​ണ്ടെ​ത്തി​യ ര​ണ്ട് സൈ​ക്കി​ളു​ക​ളും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു. തു​ട​ര്‍​ന്നാ​ണ് സം​ഘ​ര്‍​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്ത​ത്.
More in Latest News :