+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​ൾ​ഫി​ൽ ഇന്ന് കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി

റിയാദ്: കോ​വി​ഡ് ബാ​ധി​ച്ച് സൗ​ദി​യി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി സൈ​നു​ദ്ദീ​ൻ (65), മേ​പ്പാ​ടി സ്വ​ദേ​ശി അ​ഷ്റ​ഫ് (48) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​തു​ൾ​പ്പെ​ടെ ഇ​
ഗ​ൾ​ഫി​ൽ ഇന്ന് കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി
റിയാദ്: കോ​വി​ഡ് ബാ​ധി​ച്ച് സൗ​ദി​യി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി സൈ​നു​ദ്ദീ​ൻ (65), മേ​പ്പാ​ടി സ്വ​ദേ​ശി അ​ഷ്റ​ഫ് (48) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​തു​ൾ​പ്പെ​ടെ ഇ​ന്ന് ഗ​ൾ​ഫി​ൽ നാ​ല് മ​ല​യാ​ളി​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.

നേ​ര​ത്തെ ഒ​മാ​നി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ളു​ടെ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി ജോ​യ് (61), കൊ​റ്റ​നെ​ല്ലൂ​ർ സ്വ​ദേ​ശി ജോ​ൺ (67) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 336 ആ​യി.
More in Latest News :