കുവൈത്ത് സിറ്റി: രാജ്യത്ത് 300 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 59,204 പേർക്കാണ് വൈറസ് ബാധിച്ചത്. ചികിത്സയിലായിരുന്ന ഒരാള് കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 408 ആയി.
639 പേരാണു ഇന്ന് രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 49,687 ആയി. 9109 പേരാണു ചികിൽസയിൽ കഴിയുന്നത്. 132 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നണ്ടന്നും ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.