+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷം: പാ​ക്കി​സ്ഥാ​നെ പ്ര​തി​ഷേ​ധം അ​റി​യി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ പാ​ക് പ്ര​കോ​പ​ന​ത്തി​ൽ മൂ​ന്നു ഗ്രാ​മീ​ണ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. പാ​ക് ന​യ​ത​ന്ത്ര
അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷം: പാ​ക്കി​സ്ഥാ​നെ പ്ര​തി​ഷേ​ധം അ​റി​യി​ച്ച് ഇ​ന്ത്യ
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ പാ​ക് പ്ര​കോ​പ​ന​ത്തി​ൽ മൂ​ന്നു ഗ്രാ​മീ​ണ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. പാ​ക് ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ത്തി​ലെ ചാ​ർ​ജ് ഡി ​അ​ഫ​യേ​ഴ്‌​സിനെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്.

അ​തി​ർ​ത്തി​ൽ പാ​ക് സൈ​ന്യം സി​വി​ലി​യ​ൻ​മാ​രെ മ​ന​പൂ​ർ​വം ല​ക്ഷ്യ​മി​ടു​ന്ന​തി​നെ അ​പ​ല​പി​ച്ച വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ ഇ​നി സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ണ്ടാ​ക്ക​രു​തെ​ന്നും പാ​ക്കി​സ്ഥാ​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് കൃ​ഷ്ണ​ഘാ​ട്ടി സെ​ക്ട​റി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ശ​ക്ത​മാ​യ ഷെ​ല്ലാ​ക്ര​മ​ണ​വും ഉ​ണ്ടാ​യി. അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ സേ​ന​യു​ടെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ​യും പാ​ക്കി​സ്ഥാ​ൻ വി​ളി​ച്ചു വ​രു​ത്തി.
More in Latest News :