+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷം ക​ട​ന്നു

മും​ബൈ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷം ക​ട​ന്നു. ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്ത് 8,348 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ കോ​വി​
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷം ക​ട​ന്നു
മും​ബൈ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷം ക​ട​ന്നു. ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്ത് 8,348 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 3,00,937 ആ​യി ഉ​യ​ർ​ന്നു.

ഇ​ന്ന് 144 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11,596 ആ​യി. നി​ല​വി​ൽ 1,26,926 രോ​ഗി​ക​ളാ​ണു​ള്ള​ത്. 1,65,665 പേ​ർ രോ​ഗ​മു​ക്ത​രാ​യി. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​ണെ​ങ്കി​ലും രോ​ഗ​മു​ക്തി നി​ര​ക്ക് 70 ശ​ത​മാ​ന​മാ​ണ്. ഇ​ത് ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ ഏ​ഴ് ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്. സം​സ്ഥാ​ന​ത്ത് രാ​ഷ്ട്രീ​യ, മ​ത, സാം​സ്കാ​രി​ക കൂ​ടി​ച്ചേ​ര​ലു​ക​ൾ​ക്കു​ള്ള നി​രോ​ധ​നം നീ​ട്ടി​യ​താ​യി ഉ​ദ്ധ​വ് താ​ക്ക​റെ അ​റി​യി​ച്ചു.
More in Latest News :