കണ്ണൂർ: ജില്ലയില്‍ 39 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ എട്ടു പേര് വിദേശത്തു നിന്നും 24 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ആറു പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ ഡിഎസ്സി ജീവനക്കാരനാണ്. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 35 പേര് രോഗമുക്തരായി.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 866 ആയി. ഇതില്‍ 511 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20153 പേരാണ്. ജില്ലയില്‍ നിന്ന് ഇതുവരെ 21070 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 20070 എണ്ണത്തിന്റെ ഫലം വന്നു. 1000 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 25ന് ദുബായിൽ നിന്ന് ഫ്ളൈ ദുബായ് വിമാനത്തിലെത്തിയ ചെറുതാഴം സ്വദേശി 34കാരന്, 26ന് ദുബായില്‍ നിന്ന് എഫ് സെഡ് 4811 വിമാനത്തിലെത്തിയ കൂത്തുപറമ്പ് സ്വദേശി 27കാരന്, ജൂലൈ 14ന് ഖത്തറില്‍ നിന്ന് ഇ8 711 വിമാനത്തിലെത്തിയ രാമന്തളി സ്വദേശി 40കാരന്, അന്നേദിവസം മസ്ക്കറ്റില്‍ നിന്ന് എസ്ജി 9918 വിമാനത്തിലെത്തിയ ശ്രീകണ്ഠാപുരം സ്വദേശി 25കാരന്, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 24ന് ദുബായില്‍ നിന്ന് എഫ്സെഡ് 8911 വിമാനത്തിലെത്തിയ ഇരിക്കൂര്‍ സ്വദേശി 25കാരന്, ജൂലൈ രണ്ടിന് ഖത്തറില്‍ നിന്ന് എസ്ജി 9744 വിമാനത്തിലെത്തിയ മാങ്ങാട്ടിടം സ്വദേശി 25കാരന്, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 30ന് അബൂദാബിയില്‍ നിന്ന് ഐഎക്സ് 1452 വിമാനത്തിലെത്തിയ പേരാവൂര്‍ സ്വദേശി 40കാരന്, ജൂലൈ ഒന്നിന് ഒമാനില്‍ നിന്നുള്ള സലാം എയര്‍വെയ്സില്‍ ആന്തൂര്‍ സ്വദേശി 43കാരന് എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ ആറിന് ഹൈദരാബാദ് വഴി 6ഇ 7225 വിമാനത്തിലെത്തിയ ഏഴിമല നാവിക അക്കാദമി ഉദ്യോഗസ്ഥനായ ഒഡീഷ സ്വദേശി 30കാരന്, ജൂലൈ 15ന് പശ്ചിമ ബംഗാളില്‍ നിന്ന് ഹൈദരാബാദ് വഴി 6ഇ 7225 വിമാനത്തിലെത്തിയ ഏഴോം സ്വദേശി 60കാരി, ജൂലൈ 13ന് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ മട്ടന്നൂര്‍ സ്വദേശി 27കാരന്, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂലൈ മൂന്നിന് രാജസ്ഥാനില്‍ നിന്നെത്തിയ നടുവില്‍ സ്വദേശി 33കാരന്, ബംഗളൂരുവില്‍ നിന്ന് ജൂണ്‍ 30ന് എത്തിയ അഞ്ചരക്കണ്ടി സ്വദേശികളായ 36കാരന്, 18കാരന്, 42കാരന്, ജൂലൈ ആറിന് എത്തിയ കടമ്പൂര് സ്വദേശി 26കാരന്, 13ന് എത്തിയ ഇരിട്ടി സ്വദേശി 45കാരന്, 14ന് എത്തിയ കീഴൂര്‍ ചാവശ്ശേരി സ്വദേശി 26കാരന്, പായം സ്വദേശി 26കാരന്, 15ന് എത്തിയ ചെമ്പിലോട് സ്വദേശികളായ 25കാരന്, 26കാരന്, 23കാരന്, 39കാരന്, 24കാരന്, അയ്യന്‍കുന്ന് സ്വദേശികളായ 32കാരി, 62കാരി, ഒരു വയസ്സുകാരി, 38കാരന്, കുന്നോത്ത്പറമ്പ് സ്വദേശി 52കാരന്, 16ന് എത്തിയ ചെമ്പിലോട് സ്വദേശി 31കാരന്, ജൂലൈ ആറിന് നേത്രാവതി എക്സ്പ്രസില്‍ മുംബൈയില്‍ നിന്ന് എത്തിയ തില്ലങ്കേരി സ്വദേശി 47കാരന്, 12ന് പൂനെയില്‍ നിന്നെത്തിയ ചൊക്ലി സ്വദേശി 45കാരന് എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.
പാനൂര്‍ സ്വദേശി നാലു വയസ്സുകാരി, മട്ടന്നൂര്‍ സ്വദേശി 16കാരന്, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 43കാരന്, കിണവക്കല്‍ സ്വദേശി 43കാരി, പയ്യന്നൂര്‍ സ്വദേശി 21കാരന്, കുന്നോത്തുപറമ്പ് സ്വദേശി 19കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. പുതുതായി രോഗം സ്ഥിരീകരിച്ച ഡിഎസ്സി ഉദ്യോഗസ്ഥന് തമിഴ്നാട് സ്വദേശിയാണ്.
കാസര്‍ഗോഡ് ജില്ലയില്‍ 29 പേര്‍ക്കു കൂടി കോവിഡ്; 22 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ
കാസര്‍ഗോഡ്: ജില്ലയില്‍ 29 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 22 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. അഞ്ചുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും രണ്ടുപേര്‍ വിദേശത്ത് നിന്നും എത്തിയവരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5,946 പേര്. വീടുകളില്‍ 5069 പേരും സ്ഥാപനങ്ങളില്‍ 877 പേരുമുള്‍പ്പെടെ 5,946 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതുതായി 169 പേരെ നീരിക്ഷണത്തിലാക്കി. 884 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍:
ബളാല്‍ പഞ്ചായത്തിലെ 18 വയസുകാരന് (ഉറവിടം ലഭ്യമല്ല), മഞ്ചേശ്വരം പഞ്ചായത്തിലെ 28 കാരന് (പ്രാഥമിക സമ്പര്‍ക്കം), 60, 49, 51 വയസുള്ള പുരുഷന്മാര് (ഇവരുടെയും ഉറവിടം ലഭ്യമല്ല), കുമ്പള പഞ്ചായത്തിലെ 21, 22, 50 വയസുള്ള പുരുഷന്മാര്, ചെങ്കള പഞ്ചായത്തില്‍ നിന്നുള്ള 34,65,38 വയസുള്ള പുരുഷന്മാര്, 47 വയസുകാരി, മീഞ്ച പഞ്ചായത്തിലെ 33, 35 വയസുള്ള പുരുഷന്മാര്, 7,14 വയസുള്ള ആണ്‍കുട്ടികള്‍, 31,32 വയസുള്ള സ്ത്രീകള്‍, പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ 74 (ഉറവിടം ലഭ്യമല്ല), 47 വയസുള്ള സ്ത്രീകള്‍, കുമ്പള പഞ്ചായത്തിലെ 52 കാരനും 45 വയസുള്ള ഭാര്യയും.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍:
ബംഗളൂരുവില്‍ നിന്ന് ജൂണ്‍ 23 ന് വന്ന മധൂര്‍ പഞ്ചായത്തിലെ 31 കാരന്, ജൂലൈ രണ്ടിനുവന്ന കാസര്‍ഗോഡ് നഗരസഭയിലെ 26 കാരന്, കര്‍ണാടകയില്‍ നിന്ന് ജൂലൈ അഞ്ചിന് വന്ന മംഗല്‍പ്പാടി പഞ്ചായത്തിലെ 50 കാരന്, ഏഴിന് വന്ന പുത്തിഗെ പഞ്ചായത്തിലെ 38 കാരന്, ഉത്തര്‍പ്രദേശില്‍ നിന്ന് ജൂലൈ അഞ്ചിന് വന്ന ഉപ്പള പഞ്ചായത്തിലെ 31 കാരന്.
വിദേശത്തു നിന്ന് വന്നവര്‍:
ദുബായില്‍ നിന്ന് ജൂണ്‍ 24 ന് വന്ന കാഞ്ഞങ്ങാട് നഗരസഭയിലെ 38 കാരന്, സൗദിയില്‍ നിന്ന് ജൂലൈ രണ്ടിന് വന്ന കുറ്റിക്കോല്‍ പഞ്ചായത്തിലെ 28 കാരന്.