+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ക​ളു​ടെ സ്ഥാ​പ​ന​ത്തി​നു​ള്ള സ​ഹാ​യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി വെ​ളി​പ്പെ​ടു​ത്ത​ണം: ബി​ജെ​പി

തൃ​ശൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ശി​വ​ശ​ങ്ക​റി​ന്‍റെ സേ​വ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ ഐ​ടി സ്ഥാ​പ​ന​ത്തി​നു പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ​യെ​ന്
മ​ക​ളു​ടെ സ്ഥാ​പ​ന​ത്തി​നു​ള്ള സ​ഹാ​യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി വെ​ളി​പ്പെ​ടു​ത്ത​ണം: ബി​ജെ​പി
തൃ​ശൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ശി​വ​ശ​ങ്ക​റി​ന്‍റെ സേ​വ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ ഐ​ടി സ്ഥാ​പ​ന​ത്തി​നു പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തു​റ​ന്നു​പ​റ​യ​ണ​മെ​ന്നു ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ന​ട​ത്തി​യ അ​ഴി​മ​തി​യാ​ണി​ത്. സി​പി​എം അ​തി​നു കൂ​ട്ടു​നി​ൽ​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ശു​ദ്ധീ​ക​രി​ക്കാ​ൻ എ​ന്തു​കൊ​ണ്ടു സി​പി​എ​മ്മി​നു ക​ഴി​യു​ന്നി​ല്ല. ഒ​ന്നും അ​ന്വേ​ഷി​ക്കി​ല്ലെ​ന്ന ഒ​ട്ട​ക​പ്പ​ക്ഷി​ന​യം പി​ന്തു​ട​രു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​ച്ചു പു​റ​ത്തു​പോ​ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :