തിരുവനന്തപുരം: പുറത്തുപോകുന്നവര്‍ വീടിനുള്ളിലും മാസ്ക് ധരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശാരീരിക അകലം പാലിക്കാനും തയാറാകണമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് നിലവിലുള്ള രോഗികളില്‍ 60 ശതമാനത്തിനു മുകളില്‍ രോഗലക്ഷണം പ്രകടിപ്പിക്കാത്തവരാണ്. സമ്പര്‍ക്കവ്യാപനവും 60 ശതമാനത്തിലേറെയാണ്. ജാഗ്രത കൈവിടരുത്. പുറത്തുപോയി വരുന്നവര്‍ വീടിനുളളിലും മാസ്ക് ഉപയോഗിക്കണം- മുഖ്യമന്ത്രി പറഞ്ഞു.