+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ല​ത്താ​യി പീ​ഡ​ന കേ​സ് ഇ​ല്ലാ​താ​ക്കാ​ൻ സി​പി​എം ശ്രമം: കെ.​മു​ര​ളീ​ധ​ര​ന്‍

തിരുവനന്തപുരം: പാ​ല​ത്താ​യി പീ​ഡ​ന കേ​സ് ഇ​ല്ലാ​താ​ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​തെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍ എം.​പി. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടു​ള്ള സി​പി​എം ബി​ജെ​പി ബാ​ന്ധ
പാ​ല​ത്താ​യി പീ​ഡ​ന കേ​സ് ഇ​ല്ലാ​താ​ക്കാ​ൻ സി​പി​എം ശ്രമം: കെ.​മു​ര​ളീ​ധ​ര​ന്‍
തിരുവനന്തപുരം: പാ​ല​ത്താ​യി പീ​ഡ​ന കേ​സ് ഇ​ല്ലാ​താ​ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​തെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍ എം.​പി. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടു​ള്ള സി​പി​എം ബി​ജെ​പി ബാ​ന്ധ​വ​ത്തി​ന് പി​ഞ്ചു കു​ഞ്ഞി​നെ ഇ​ര​യാ​ക്കു​ക​യാ​ണെ​ന്ന് മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു.

പ്ര​തി​ക്ക് ജാ​മ്യം കി​ട്ടി​യ​തി​ന് പി​ന്നി​ല്‍ ഉ​ന്ന​ത​രു​ടെ പ​ങ്കു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. പ്ര​തി​യും പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​വു​മാ​യ പ​ത്മ​രാ​ജ​ന് പി​ന്തു​ണ​യു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ഇ​ന്ന​ലെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
More in Latest News :