+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ങ്ക​മാ​ലി​യി​ൽ റി​മാ​ൻ​ഡി​ലാ​യ പ്ര​തി​ക്ക് കോ​വി​ഡ്; പോ​ലീ​സു​കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ൽ റി​മാ​ൻ​ഡി​ലാ​യ പ്ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ അ​ങ്ക​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​ട്ട് പോലീ​സു​കാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. തു​റ​വൂ​രി​ലെ മോ​ഷ​ണ​ക്കേ​സ
അ​ങ്ക​മാ​ലി​യി​ൽ റി​മാ​ൻ​ഡി​ലാ​യ പ്ര​തി​ക്ക് കോ​വി​ഡ്; പോ​ലീ​സു​കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ൽ റി​മാ​ൻ​ഡി​ലാ​യ പ്ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ അ​ങ്ക​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​ട്ട് പോലീ​സു​കാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. തു​റ​വൂ​രി​ലെ മോ​ഷ​ണ​ക്കേ​സി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​തി​യു​മാ​യി പ​ല​പ്പോ​ഴാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന പോലീ​സു​കാ​രെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ അ​യ​ച്ച​ത്.

പ്ര​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​ഷ​നും പ​രി​സ​ര​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചു.
More in Latest News :