+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹെ​സ ജ്വ​ല്ല​റി ഉ​ട​മ​യു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് അ​ര​ക്കി​ണ​റി​ലെ ഹെ​സ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ൺ​ഡ്സ് ജ്വ​ല്ല​റി ഉ​ട​മ ഷ​മീ​മി​ന്‍റെ വീ​ട്ടി​ൽ ക​സ്റ്റം​സ് പ​രി​ശോ​ധ​ന. വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ജ്വ​ല്ല​റി​യ
ഹെ​സ ജ്വ​ല്ല​റി ഉ​ട​മ​യു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് അ​ര​ക്കി​ണ​റി​ലെ ഹെ​സ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ൺ​ഡ്സ് ജ്വ​ല്ല​റി ഉ​ട​മ ഷ​മീ​മി​ന്‍റെ വീ​ട്ടി​ൽ ക​സ്റ്റം​സ് പ​രി​ശോ​ധ​ന. വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ജ്വ​ല്ല​റി​യി​ലെ മു​ഴു​വ​ൻ സ്വ​ർ​ണ​വും ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​മാ​യി ജ്വ​ല്ല​റി ഉ​ട​മ​യ്ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, കേ​സി​ല മു​ഖ്യ​പ്ര​തി​ക​ളാ​യ സ​ന്ദീ​പ് നാ​യ​ർ, സ്വ​പ്ന എ​ന്നി​വ​രു​മാ​യി എ​ൻ​ഐ​എ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് സ​മീ​പ​ത്തെ​യും അ​മ്പ​ല​മു​ക്കി​ലെ​യും ഫ്ളാ​റ്റി​ൽ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.
More in Latest News :