+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​പാ​ട് സം​ശ​യ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ​യാ​ണ് അ​വ​ല
സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി അ​മി​ത് ഷാ
ന്യൂ​ഡ​ൽ​ഹി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​പാ​ട് സം​ശ​യ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ​യാ​ണ് അ​വ​ലോ​ക​ന യോ​ഗം ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന​ത്.

വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ചും യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി. കേ​സി​ലെ ന​ട​പ​ടി ക്ര​മ​ങ്ങ​ളാ​ണ് യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്ത​ത്. യോ​ഗ​ത്തി​ൽ കേ​ന്ദ്ര വി​ദേ​ശ കാ​ര്യ സ​ഹ​മ​ന്ത്രി വി ​മു​ര​ളീ​ധ​ര​നും പ​ങ്കെ​ടു​ത്തു.
More in Latest News :