+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​ഡ​ബ്ല്യു​സി​ക്ക് സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ഓ​ഫീ​സ് തു​റ​ക്കാ​നു​ള്ള നോ​ട്ട് പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ ക​ന്പ​നി​യാ​യ പ്രൈ​സ് വാ​ട്ട​ർ​ഹൗ​സ് കൂ​പ്പേ​ഴ്സി​ന് സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ഓ​ഫീ​സ് തു​റ​ക്കാ​നു​ള്ള നോ​ട്ട് പു​റ​ത്ത്. ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യാ​ണ് നോ​ട്ട് പു​റ​ത്തി​റ
പി​ഡ​ബ്ല്യു​സി​ക്ക് സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ഓ​ഫീ​സ് തു​റ​ക്കാ​നു​ള്ള നോ​ട്ട് പു​റ​ത്ത്
തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ ക​ന്പ​നി​യാ​യ പ്രൈ​സ് വാ​ട്ട​ർ​ഹൗ​സ് കൂ​പ്പേ​ഴ്സി​ന് സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ഓ​ഫീ​സ് തു​റ​ക്കാ​നു​ള്ള നോ​ട്ട് പു​റ​ത്ത്. ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യാ​ണ് നോ​ട്ട് പു​റ​ത്തി​റ​ക്കി​യ​ത്. ഇ​ത്ത​രം ശ്ര​മം ഇ​ല്ലെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം.

അതേസമയം ഇ ​മൊ​ബി​ലി​റ്റി പ​ദ്ധ​തി​യി​ൽ​നി​ന്ന് പ്രൈ​സ് വാ​ട്ട​ർ​ഹൗ​സ് കൂ​പ്പേ​ഴ്സി​നെ (പി​ഡ​ബ്ല്യു​സി) ഒ​ഴി​വാ​ക്കി. ക​ണ്‍​സ​ൾ​ട്ട​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നാ​ണ് പി​ഡ​ബ്ല്യു​സി​യെ നീ​ക്കി​യ​ത്. സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പ​ദ്ധ​തി​യു​ടെ ക​ര​ട് രേ​ഖ ക​മ്പ​നി സ​മ​ർ​പ്പി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​മ്പ​നി​യെ ഒ​ഴി​വാ​ക്കി​യ​ത്.
More in Latest News :