+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ത്ര​യെ ക​ടി​ച്ച​ത് മൂ​ർ​ഖ​ൻ ത​ന്നെ; രാ​സ​പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്തു വ​ന്നു

കൊ​ല്ലം: കൊ​ല്ലം അ​ഞ്ച​ലി​ൽ ഭ​ർ​ത്താ​വ് സൂ​ര​ജ് ഭാ​ര്യ ഉ​ത്ര​യെ പാ​മ്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ച് കൊ​ന്ന സം​ഭ​വ​ത്തി​ൽ രാ​സ​പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്തു വ​ന്നു. ഉ​ത്ര​യെ ക​ടി​ച്ച​ത് മൂ​ർ​ഖ​ൻ പാ​മ്
ഉ​ത്ര​യെ ക​ടി​ച്ച​ത് മൂ​ർ​ഖ​ൻ ത​ന്നെ; രാ​സ​പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്തു വ​ന്നു
കൊ​ല്ലം: കൊ​ല്ലം അ​ഞ്ച​ലി​ൽ ഭ​ർ​ത്താ​വ് സൂ​ര​ജ് ഭാ​ര്യ ഉ​ത്ര​യെ പാ​മ്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ച് കൊ​ന്ന സം​ഭ​വ​ത്തി​ൽ രാ​സ​പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്തു വ​ന്നു. ഉ​ത്ര​യെ ക​ടി​ച്ച​ത് മൂ​ർ​ഖ​ൻ പാ​മ്പ് ത​ന്നെ​യെ​ന്നാ​ണ് രാ​സ​പ​രി​ശോ​ധ​ന ഫ​ലം. ഉ​ത്ര​യു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ൽ സി​ട്ര​സി​ന്‍റെ അം​ശം ക​ണ്ടെ​ത്തി.

പ​രി​ശോ​ധ​ന ഫ​ലം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി. അ​ടു​ത്ത​മാ​സം കേ​സി​ന്‍റെ കു​റ്റ​പ​ത്രം അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ക്കും. നേ​ര​ത്തെ മൂ​ർ​ഖ​ൻ പാ​മ്പി​നെ കൊ​ണ്ടു ത​ന്നെ​യാ​ണ് ഉ​ത്ര​യെ ക​ടി​പ്പി​ച്ച​തെ​ന്ന് സൂ​ര​ജ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു.
More in Latest News :