കൊല്ലം: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞയാൾ ജീവനൊടുക്കി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അൽ ഷാനി സലീം(31)ആണ് മരിച്ചത്.
ഗൾഫിൽ നിന്നും കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ സലീം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇയാളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.