+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​റ്റാ​ഷെ​യു​ടെ ഗ​ണ്‍​മാ​നാ​യി​രു​ന്ന ജ​യ​ഘോ​ഷി​നെ ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: യു​എ​ഇ കോ​ണ്‍​സ​ലേ​റ്റ് അ​റ്റാ​ഷെ​യു​ടെ ഗ​ണ്‍​മാ​നാ​യി​രു​ന്ന എ​ആ​ർ ക്യാ​ന്പി​ലെ പോ​ലീ​സു​കാ​ര​നാ​യ ജ​യ്ഘോ​ഷി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യും. ജ​യ്ഘോ​ഷി​നെ ചോ​ദ്യം ചെ​യ്യു​ന്ന​
അ​റ്റാ​ഷെ​യു​ടെ ഗ​ണ്‍​മാ​നാ​യി​രു​ന്ന ജ​യ​ഘോ​ഷി​നെ ചോ​ദ്യം ചെ​യ്യും
തി​രു​വ​ന​ന്ത​പു​രം: യു​എ​ഇ കോ​ണ്‍​സ​ലേ​റ്റ് അ​റ്റാ​ഷെ​യു​ടെ ഗ​ണ്‍​മാ​നാ​യി​രു​ന്ന എ​ആ​ർ ക്യാ​ന്പി​ലെ പോ​ലീ​സു​കാ​ര​നാ​യ ജ​യ്ഘോ​ഷി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യും. ജ​യ്ഘോ​ഷി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​ട​ക വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ക​സ്റ്റം​സ്.

അ​തേ​സ​മ​യം ജ​യ​ഘോ​ഷി​ന്‍റെ മൊ​ഴി​യെ​ടു​ത്തു. മ​ജി​സ്ട്രേ​റ്റാ​ണ് ജ​യ​ഘോ​ഷി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ്വ​ർ​ണ​ക്ക​ട​ത്തു​കാ​ർ കൊ​ല്ലു​മെ​ന്ന് ഭ​യ​മു​ണ്ടെ​ന്നും ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​ണെ​ന്നും ജ​യ​ഘോ​ഷ് മൊ​ഴി ന​ൽ​കി​യെ​ന്നാ​ണ് വി​വ​രം.
More in Latest News :