വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 38 ലക്ഷത്തിലേക്ക്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഒൗദ്യോഗിക കണക്കുകൾ പ്രകാരം 37,70,012 പേർക്കാണ് അമേരിക്കയിൽ കോവിഡ് ബാധിച്ചിട്ടുള്ളത്.
രോഗത്തേത്തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 1,42,064 ആയി. 17,41,233 പേർക്കാണ് അമേരിക്കയിൽ ഇതുവരെ രോഗമുക്തി നേടാനായത്. ഇവിടെ കോവിഡ് വ്യാപനത്തിൽ മുന്നിൽ നിൽക്കുന്ന 10 സംസ്ഥാനങ്ങളിലെ കണക്കുകൾ ഇനി പറയും വിധമാണ്.
രോഗബാധിതർ ന്യൂയോർക്ക്- 4,32,412, കലിഫോർണിയ- 3,74,162, ഫ്ളോറിഡ- 3,27,241, ടെക്സസ്- 3,22,556, ന്യൂജഴ്സി- 1,82,804, ഇല്ലിനോയിസ്- 1,60,509, അരിസോണ- 1,38,523, ജോർജിയ- 1,35,183, മസാച്യുസെറ്റ്സ്- 1,12,879, പെൻസിൽവാനിയ- 1,04,172.
മേൽപറഞ്ഞ സംസ്ഥാനങ്ങളിൽ രോഗം ബാധിച്ച് മരിച്ചവർ ന്യൂയോർക്ക്- 32,535, കലിഫോർണിയ- 7,611, ഫ്ളോറിഡ- 4,805, ടെക്സസ്-3,932, ന്യൂജഴ്സി- 15,756, ഇല്ലിനോയിസ്- 7,465, അരിസോണ- 2,583, ജോർജിയ- 3,132, മസാച്യുസെറ്റ്സ്- 8,402, പെൻസിൽവാനിയ-7,068.