തിരുവനന്തപുരം: അമ്പലമുക്കിൽ ഫാസ്റ്റ് ഫുഡ് കടയിൽ തീപിടിത്തം. അടച്ചിട്ടിരുന്ന കടയോട് ചേർന്ന വീടിനും തീപിടിച്ചു. ആർക്കും പരിക്കില്ല. അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നാണ് സൂചനകൾ. സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. വീടുകളിലുള്ളവരെ ഒഴിപ്പിച്ചതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു.