+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​റ​യാ​തെ കോ​വി​ഡ്; രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 80 ല​ക്ഷ​ത്തി​ലേ​ക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 80 ല​ക്ഷ​ത്തി​ലേ​ക്ക്. 79,84,432 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം
കു​റ​യാ​തെ കോ​വി​ഡ്; രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 80 ല​ക്ഷ​ത്തി​ലേ​ക്ക്
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 80 ല​ക്ഷ​ത്തി​ലേ​ക്ക്. 79,84,432 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം അ​നു​നി​മി​ഷം വ​ർ​ധി​ക്കു​ക​യാ​ണ്.

24 മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്ക​യി​ൽ 19,223 പേ​ർ​ക്ക് കൂ​ടി രോ​ഗം ബാ​ധി​ച്ചു. 17,000ല​ധി​കം പു​തി​യ രോ​ഗി​ക​ളാ​ണ് ബ്ര​സീ​ലി​ലു​ള്ള​ത്. ബ്ര​സീ​ലി​ൽ 598ഉം ​അ​മേ​രി​ക്ക​യി​ൽ 326ഉം ​പേ​ർ കൂ​ടി മ​രി​ച്ചു.

ലോ​ക​വ്യാ​പ​ക​മാ​യി 4,35,177 പേ​ർ മ​ര​ണ​പ്പെ​ട്ട​പ്പോ​ൾ 41,04,373 പേ​ർ രോ​ഗ​മു​ക്തി നേ​ടി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം. അ​മേ​രി​ക്ക- 21,62,144, ബ്ര​സീ​ൽ- 8,67,882, റ​ഷ്യ- 5,28,964, ഇ​ന്ത്യ- 3,33,008, ബ്രി​ട്ട​ൻ- 2,95,889, സ്പെ​യി​ൻ- 291,008, ഇ​റ്റ​ലി- 2,36,989, പെ​റു- 229,736, ജ​ർ​മ​നി- 187,671, ഇ​റാ​ൻ- 1,87,427.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും​വി​ധ​മാ​ണ്. അ​മേ​രി​ക്ക- 1,17,853, ബ്ര​സീ​ൽ- 43,389, റ​ഷ്യ- 6,948, ഇ​ന്ത്യ- 9,520, ബ്രി​ട്ട​ൻ- 41,698, സ്പെ​യി​ൻ- 27,136, ഇ​റ്റ​ലി- 34,345, പെ​റു- 6,688, ജ​ർ​മ​നി- 8,870, ഇ​റാ​ൻ- 8,837.
More in Latest News :