+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ധ​ന വി​ല കു​തി​ച്ചു​പാ​യു​ന്നു

ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യ ഒ​ൻ​പ​താം ദി​വ​സ​വും രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല കൂ​ടി. പെ​ട്രോ​ൾ ലി​റ്റ​റി​ന് 48 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 59 പൈ​സ​യു​മാ​ണ് വി​ല വ​ർ​ധി​ച്ച​ത്. ഒ​ൻ​പ​ത് ദി​വ​സ​ങ്ങ​ൾ
ഇ​ന്ധ​ന വി​ല കു​തി​ച്ചു​പാ​യു​ന്നു
ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യ ഒ​ൻ​പ​താം ദി​വ​സ​വും രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല കൂ​ടി. പെ​ട്രോ​ൾ ലി​റ്റ​റി​ന് 48 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 59 പൈ​സ​യു​മാ​ണ് വി​ല വ​ർ​ധി​ച്ച​ത്.

ഒ​ൻ​പ​ത് ദി​വ​സ​ങ്ങ​ൾ​ക്കി​ടെ പെ​ട്രോ​ളി​ന് 5.01 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഡീ​സ​ലി​ന് 4.95 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 76.52 രൂ​പ​യും ഡീ​സ​ലി​ന് 70.75 രൂ​പ​യു​മാ​ണ് വി​ല.
More in Latest News :