+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യി​ൽ 24മ​ണി​ക്കൂ​റി​നി​ടെ 11374 രോ​ഗി​ക​ൾ, 321 മ​ര​ണം

ന്യൂ​ഡ​ൽ​ഹി ഇ​ന്ത്യ​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​വും മ​ര​ണ​നി​ര​ക്കും കു​റ​യു​ന്നി​ല്ല. 24 മ​ണി​ക്കൂ​റി​നി​ടെ 11,374 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് രോ​ഗം
ഇ​ന്ത്യ​യി​ൽ 24മ​ണി​ക്കൂ​റി​നി​ടെ 11374 രോ​ഗി​ക​ൾ, 321 മ​ര​ണം
ന്യൂ​ഡ​ൽ​ഹി ഇ​ന്ത്യ​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​വും മ​ര​ണ​നി​ര​ക്കും കു​റ​യു​ന്നി​ല്ല. 24 മ​ണി​ക്കൂ​റി​നി​ടെ 11,374 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,33,008 ആ​യി. പു​തു​താ​യി 321 മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഇ​തോ​ടെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 9,520 ആ​യി ഉ​യ​ർ​ന്നു. 7,362 പേ​ർ കൂ​ടി ആ​ശു​പ​ത്രി വി​ട്ട​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,69,689 ആ​യി. നി​ല​വി​ൽ 1,53,760 പേ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. മ​ര​ണ​സം​ഖ്യ​യി​ൽ ഒ​ന്പ​താം സ്ഥാ​ന​ത്തും.
More in Latest News :