+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദ​ക്ഷി​ണ കൊ​റി​യ​യ്ക്കെ​തി​രെ സൈ​നി​ക ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് കി​മ്മി​ന്‍റെ സ​ഹോ​ദ​രി

പ്യേം​ഗ്യാം​ഗ്: ദ​ക്ഷി​ണ കൊ​റി​യ​യ്ക്കെ​തി​രെ സൈ​നി​ക ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് വീ​ണ്ടും ഭീ​ഷ​ണി ഉ​യ​ർ​ത്തി ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ സ​ഹോ​ദ​രി കിം ​യോ ജോം​ഗ്.

അ​തി​ർ​ത്തി​യി​ൽ ഉ​ത്ത​ര കൊ​റി​യ വി​രു​ദ്ധ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്ത് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ദ​ക്ഷി​ണ കൊ​റി​യ ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി കിം ​യോ ജോം​ഗ് ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​ത്ത​ര​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

സ​ഹോ​ദ​ര​ൻ കിം ​അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ ശ​ത്രു​വി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സൈ​ന്യ​ത്തി​ന് അ​ധി​കാ​രം ന​ൽ​കു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. കിം ​ക​ഴി​ഞ്ഞാ​ൽ പാ​ർ​ട്ടി​യി​ലും സ​ർ​ക്കാ​രി​ലും ര​ണ്ടാം സ്ഥാ​നം വ​ഹി​ക്കു​ന്ന ആ​ളാ​ണ് കിം ​യോ ജോം​ഗ് എ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.
More in Latest News :