+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ദി അ​റേ​ബ്യ ല​ക്ഷ്യ​മി​ട്ട് മി​സൈ​ൽ ആ​ക്ര​മ​ണ​ശ്ര​മം

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​ക്ക് നേ​രെ​യു​ണ്ടാ​യ മ​റ്റൊ​രു ആ​ക്ര​മ​ണ ശ്ര​മം കൂ​ടി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​താ​യി അ​റ​ബ് സ​ഖ്യ​സേ​ന അ​റി​യി​ച്ചു. ന​ജ്റാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ഹൂ​തി​ക​ൾ മി​സൈ​ൽ ആ​ക്ര​മ​ണം ന
സൗ​ദി അ​റേ​ബ്യ ല​ക്ഷ്യ​മി​ട്ട് മി​സൈ​ൽ ആ​ക്ര​മ​ണ​ശ്ര​മം
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​ക്ക് നേ​രെ​യു​ണ്ടാ​യ മ​റ്റൊ​രു ആ​ക്ര​മ​ണ ശ്ര​മം കൂ​ടി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​താ​യി അ​റ​ബ് സ​ഖ്യ​സേ​ന അ​റി​യി​ച്ചു. ന​ജ്റാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ഹൂ​തി​ക​ൾ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. യെ​മ​നി​ലെ സാ​ദ​യി​ൽ നി​ന്നാ​യി​രു​ന്നു ആ​ക്ര​മ​ണം.

ആ​ക്ര​മ​ണ​ശ്ര​മം പ്ര​തി​രോ​ധി​ച്ച അ​റ​ബ് സ​ഖ്യ​സേ​ന മി​സൈ​ൽ ത​ക​ർ​ത്തു. മി​സൈ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ പ​തി​ച്ച് നാ​ട്ടു​കാ​രി​ൽ ചി​ല​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ച് സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന ന​ട​പ​ടി ഹൂ​തി​ക​ൾ തു​ട​രു​ക​യാ​ണെ​ന്ന് അ​റ​ബ് സ​ഖ്യ​സേ​നാ വ​ക്താ​വ് കേ​ണ​ൽ തു​ർ​കി അ​ൽ മാ​ലി​കി ആ​രോ​പി​ച്ചു.
More in Latest News :