+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​ലുങ്കാ​ന​യി​ൽ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി അം​ഗ​ത്തി​ന് കൊ​വി​ഡ്

തെ​ല​ങ്കാ​ന: തെ​ലുങ്കാ​ന​യി​ൽ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി അം​ഗ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തെ​ലുങ്കാ​ന ആ​രോ​ഗ്യ​മ​ന്ത്രി എ​റ്റെ​ല രാ​ജേ​ന്ദ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന അ​ഞ്ചം​ഗ സ​മ
തെ​ലുങ്കാ​ന​യി​ൽ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി അം​ഗ​ത്തി​ന് കൊ​വി​ഡ്
തെ​ല​ങ്കാ​ന: തെ​ലുങ്കാ​ന​യി​ൽ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി അം​ഗ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തെ​ലുങ്കാ​ന ആ​രോ​ഗ്യ​മ​ന്ത്രി എ​റ്റെ​ല രാ​ജേ​ന്ദ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന അ​ഞ്ചം​ഗ സ​മി​തി​യി​ലെ അം​ഗ​മാ​യ എ​ൻ​ഐ​എം​എ​സ് പ്രൊ​ഫ​സ​ർ ഗം​ഗാ​ധ​റി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഈ ​സ​മി​തി​യോ​ടാ​ണ് തെ​​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി മി​ക​ച്ച രോ​ഗ​പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളെ കു​റി​ച്ച് പ​ഠി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.
More in Latest News :