+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യി​ൽ രോ​ഗ​മു​ക്തി നി​ര​ക്ക് പ​കു​തി​യി​ലേ​റെ

ന്യൂഡൽഹി: ഇ​ന്ത്യ​യി​ൽ പ​കു​തി​യി​ലേ​റെ പേ​ർ കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യ​താ​യി കേ​ന്ദ്ര ആ​രോ​ഗ്യമ​ന്ത്രാ​ല​യം. നി​ല​വി​ൽ 50.60 ശ​ത​മാ​ന​മാ​ണ് രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക്.ഞായറാഴ്ച രാ​വി​ലെ
ഇ​ന്ത്യ​യി​ൽ രോ​ഗ​മു​ക്തി നി​ര​ക്ക് പ​കു​തി​യി​ലേ​റെ
ന്യൂഡൽഹി: ഇ​ന്ത്യ​യി​ൽ പ​കു​തി​യി​ലേ​റെ പേ​ർ കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യ​താ​യി കേ​ന്ദ്ര ആ​രോ​ഗ്യമ​ന്ത്രാ​ല​യം. നി​ല​വി​ൽ 50.60 ശ​ത​മാ​ന​മാ​ണ് രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക്.

ഞായറാഴ്ച രാ​വി​ലെ വ​രെ 1,49,348 കോ​വി​ഡ് കേ​സു​ക​ളാ​ണ് സ​ജീ​വ​മാ​യു​ള്ള​ത്. 1,62,378 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 24 മ​ണി​ക്കൂ​റി​ൽ 8,049 പേ​ർ രോ​ഗ​മു​ക്ത​രാ​യി​ട്ടു​ണ്ട്.

പു​തു​താ​യി 11,929 പേ​ർ കൂ​ടി 24 മ​ണി​ക്കൂ​റി​ൽ രോ​ഗ​ബാ​ധി​ത​രാ​യി.
More in Latest News :