+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് കു​തി​ക്കു​ന്നു; രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു​ല​ക്ഷം ക​ട​ന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​തി​ക്കു​ന്നു. ഇ​ന്ന് മാ​ത്രം 3,390 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,07,958 ആ​യി.
മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് കു​തി​ക്കു​ന്നു; രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു​ല​ക്ഷം ക​ട​ന്നു
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​തി​ക്കു​ന്നു. ഇ​ന്ന് മാ​ത്രം 3,390 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,07,958 ആ​യി. കോ​വി​ഡ് ബാ​ധി​ച്ച് ഞാ​യ​റാ​ഴ്ച 120 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തു​വ​രെ 3,950 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. സം​സ്ഥാ​ന​ത്ത് 50,978 രോ​ഗി​ക​ൾ രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി.

ധാ​രാ​വി​യി​ൽ ഇ​ന്ന് 13 പു​തി​യ കേ​സു​ക​ളാ​ണ് ഉ​ണ്ടാ​യ​ത്. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ ധാ​രാ​വി​യി​ൽ 2,043 പേ​ർ​ക്കാ​ണ് ആ​കെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 77 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു.

സം​സ്ഥാ​ന​ത്ത് മും​ബൈ​യി​ലാ​ണ് കൂ​ടു​ത​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ള്ള​ത്. മു​ബൈ​യി​ല്‍ മാ​ത്രം 58,135 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 2,190 പേ​ര്‍ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു. 28,959 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്.
More in Latest News :