+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​സ​ർ​ഗോ​ഡ് കാ​റ​പ​ക​ട​ത്തി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു

കാ​സ​ർ​ഗോ​ഡ്: കു​മ്പ​ള​ക്ക​ടു​ത്ത് നാ​യി​ക്കാ​പ്പി​ൽ കാ​റ​പ​ക​ട​ത്തി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. കു​മ്പ​ള ബ​ദ്രി​യ ന​ഗ​ര്‍ സ്വ​ദേ​ശി ഹു​സൈ​ഫ്, ത​ള​ങ്ക​ര
കാ​സ​ർ​ഗോ​ഡ് കാ​റ​പ​ക​ട​ത്തി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു
കാ​സ​ർ​ഗോ​ഡ്: കു​മ്പ​ള​ക്ക​ടു​ത്ത് നാ​യി​ക്കാ​പ്പി​ൽ കാ​റ​പ​ക​ട​ത്തി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. കു​മ്പ​ള ബ​ദ്രി​യ ന​ഗ​ര്‍ സ്വ​ദേ​ശി ഹു​സൈ​ഫ്, ത​ള​ങ്ക​ര സ്വ​ദേ​ശി മി​ദ്ലാ​ജ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം .നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൊ​ഗ്രാ​ൽ സ്വ​ദേ​ശി​യെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :