+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ൺ​സ്റ്റ​ബി​ളി​ന്‍റെ അ​ച്ഛ​ന് കോ​വി​ഡ്; മാ​ഹി പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് അ​ട​ച്ചു

മാ​ഹി: പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളി​ന്‍റെ അ​ച്ഛ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മാ​ഹി പോ​ലീ​സ് സ്റ്റേ​ഷ​നോ​ടു​ചേ​ര്‍​ന്നു​ള്ള പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് അ​ട​ച്ചു. പ​ന്ത​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​
കോ​ൺ​സ്റ്റ​ബി​ളി​ന്‍റെ അ​ച്ഛ​ന് കോ​വി​ഡ്; മാ​ഹി പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് അ​ട​ച്ചു
മാ​ഹി: പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളി​ന്‍റെ അ​ച്ഛ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മാ​ഹി പോ​ലീ​സ് സ്റ്റേ​ഷ​നോ​ടു​ചേ​ര്‍​ന്നു​ള്ള പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് അ​ട​ച്ചു. പ​ന്ത​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ജോ​ലി​ചെ​യ്യു​ന്ന പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ അ​ച്ഛ​നും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു​മൊ​പ്പം മാ​ഹി​യി​ലെ പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലാ​യി​രു​ന്നു താ​മ​സി​ച്ചു​വ​ന്ന​ത്. ശ​നി​യാ​ഴ്ച​യാ​ണ് പോ​ലീ​സു​കാ​ര​ന്‍റെ അ​ച്ഛ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​യാ​ള്‍​ക്കു രോ​ഗം ബാ​ധി​ച്ച​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. എ​ന്നാ​ല്‍ എ​വി​ടെ​നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്നു ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​യാ​ളു​ടെ മ​റ്റൊ​രു മ​ക​ന്‍ അ​ടു​ത്തി​ടെ ഗ​ള്‍​ഫി​ല്‍​നി​ന്ന് എ​ത്തി​യി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ല്‍ നെ​ഗ​റ്റീ​വാ​യി​രു​ന്നു.

അ​തേ​സ​മ​യം പോ​ലീ​സു​കാ​ര​ന്‍ ഡ്യൂ​ട്ടി ചെ​യ്തു​വ​രു​ന്ന പ​ന്ത​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐ രാ​ധാ​കൃ​ഷ്ണ​ന​ട​ക്ക​മു​ള്ള 16 പോ​ലീ​സു​കാ​ര്‍ ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ചു. പ​ക​രം ഇ​വി​ടെ പ​ള്ളൂ​ര്‍ സ്റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ​യെ​യും ഒ​രു കോ​ണ്‍​സ്റ്റ​ബി​ളി​നെ​യും ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മാ​ഹി അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്ത​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നും പ​രി​സ​ര​വും അ​ണു​വി​മു​ക്ത​മാ​ക്കി.
More in Latest News :