+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​ൾ‌​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. കോ​ട്ട​യം മ​ണി​മ​ല സ്വ​ദേ​ശി സി​ബി ക​ള​പു​ര​യ്ക്ക​ൽ (55) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ഗ​ൾ​ഫി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ള
ഗ​ൾ‌​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. കോ​ട്ട​യം മ​ണി​മ​ല സ്വ​ദേ​ശി സി​ബി ക​ള​പു​ര​യ്ക്ക​ൽ (55) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ഗ​ൾ​ഫി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 226 ആ​യി.
More in Latest News :