+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​ന്നി​ച്ചു താ​മ​സി​ച്ചി​രു​ന്ന യു​വാ​വും യു​വ​തി​യും ജീ​വ​നൊ​ടു​ക്കി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​ന്നി​ച്ചു താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​നെ​യും യു​വ​തി​യെ​യും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ര​ഞ്ജു (34), കു​ഞ്ഞു​മോ​ൾ (36) എ​ന്നി​വ​രാ​ണു മ​ര
തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​ന്നി​ച്ചു താ​മ​സി​ച്ചി​രു​ന്ന യു​വാ​വും യു​വ​തി​യും ജീ​വ​നൊ​ടു​ക്കി
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​ന്നി​ച്ചു താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​നെ​യും യു​വ​തി​യെ​യും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ര​ഞ്ജു (34), കു​ഞ്ഞു​മോ​ൾ (36) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

കാ​ട്ടാ​ക്ക​ട​യി​ൽ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ട്ടി​ലാ​ണു ര​ണ്ടു പേ​രെ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉൗ​രു​ട്ട​ന്പ​ലം സ്വ​ദേ​ശി​ക​ളാ​യ ഇ​രു​വ​രും ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന​വ​രാ​യി​രു​ന്നു. ഒ​രു​വീ​ട്ടി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ചു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

ര​ഞ്ജു​വി​ന്‍റെ സു​ഹൃ​ത്ത് ഫോ​ണ്‍ ചെ​യ്തി​ട്ടും എ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ൽ തൂ​ങ്ങി നി​ൽ​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
More in Latest News :