+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"​ആ സ്നേ​ഹം കേ​ര​ളം ഓ​ർ​ക്കും’; സു​ശാ​ന്തി​ന്‍റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് മു​ഖ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​തി​ന്‍റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​ള​യ​സ​മ​യ​ത്ത് അ​ദ്ദേ​ഹം മ​ല​യാ​ളി​ക​ളോ​ട് കാ​ണി​ച്ച സ​ഹ​ജീ​വി
ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​തി​ന്‍റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​ള​യ​സ​മ​യ​ത്ത് അ​ദ്ദേ​ഹം മ​ല​യാ​ളി​ക​ളോ​ട് കാ​ണി​ച്ച സ​ഹ​ജീ​വി സ്നേ​ഹം കേ​ര​ളം എ​ന്നും ഓ​ർ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ച​ന കു​റി​പ്പി​ൽ പ​റ​ഞ്ഞു.

സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ അ​തി​യാ​യ ദുഃ​ഖ​മു​ണ്ട്. പെ​ട്ടെ​ന്നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​മേ​ഖ​ല​യ്ക്ക് വ​ലി​യ ന​ഷ്ട​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ആ​രാ​ധ​ക​ർ​ക്കും ഹൃ​ദ​യം​ഗ​മ​മാ​യ അ​നു​ശോ​ച​നം. കേ​ര​ള​ത്തി​ലെ വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്ത് അ​ദ്ദേ​ഹം ന​ൽ​കി​യ പി​ന്തു​ണ ഈ ​സ​മ​യ​ത്ത് ഓ​ർ​ക്കു​ന്നു- മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കു​റി​ച്ചു.

കേ​ര​ളം പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​യ സ​മ​യ​ത്ത് സു​ഷാ​ന്ത് ഒ​രു കോ​ടി രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തി​രു​ന്നു. ഒ​രു ആ​രാ​ധ​ക​ന് വേ​ണ്ടി​യാ​യി​രു​ന്നു സു​ഷാ​ന്ത് അ​ത്ര​യും വ​ലി​യ തു​ക കേ​ര​ള​ത്തി​ന് ന​ൽ​കി​യ​ത്.

സു​ഷാ​ന്തി​ന്‍റെ ഒ​രു പോ​സ്റ്റി​ന് താ​ഴെ കേ​ര​ള​ത്തെ സ​ഹാ​യി​ക്ക​ണ​മെ​ന്നു​ണ്ട് എ​ന്ന് ആ​രാ​ധ​ക​ന്‍റെ കു​റി​പ്പാ​ണ് സ​ഹാ​യ​ത്തി​നു കാ​ര​ണ​മാ​യ​ത്. ന്ധ​പ്ര​ള​യ​ദു​രി​ത​ത്തി​ൽ പെ​ട്ട​വ​രെ എ​നി​ക്ക് സ​ഹാ​യി​ക്ക​ണ​മെ​ന്നു​ണ്ട്. പ​ക്ഷേ എ​ന്‍റെ കൈ​യി​ൽ പ​ണ​മി​ല്ല. ഞാ​ൻ എ​ങ്ങ​നെ സ​ഹാ​യി​ക്കും... പ​റ​യൂ... എ​ന്നാ​യി​രു​ന്നു ആ​രാ​ധ​ക​ൻ ക​മ​ന്‍റ് ചെ​യ്ത​ത്.

ഉ​ട​ൻ ത​ന്നെ സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​റു​പ​ടി​യെ​ത്തി. താ​ങ്ക​ളു​ടെ പേ​രി​ൽ ഞാ​ൻ പ​ണം അ​യ​ക്കാം. അ​ത് എ​ത്തേ​ണ്ട​വ​രു​ടെ അ​ടു​ത്ത് എ​ത്തി​യെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു സു​ശാ​ന്ത് പ​റ​ഞ്ഞ​ത്. പി​ന്നീ​ട് ഓ​ണ്‍​ലൈ​ൻ വ​ഴി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് സു​ശാ​ന്ത് ഒ​രു കോ​ടി രൂ​പ അ​യ​ച്ചു. അ​തി​ന്‍റെ ഫോ​ട്ടോ ഷെ​യ​ർ ചെ​യ്ത​തി​നോ​ടൊ​പ്പം സു​ഷാ​ന്ത് ആ​രാ​ധ​ക​ന് ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.
More in Latest News :