+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ന്പ​ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ്; ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ട​ച്ചു

തൃ​ശൂ​ർ: നാ​ല് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥ​രീ​ക​രി​ച്ച​തോ​ടെ തൃ​ശൂ​ർ ജി​ല്ല​യി​ലെ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി പൂ​ർ​ണ​മാ​യി അ​ട​ച്ചു. ചാ​വ​ക്കാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ നാ
ഒ​ന്പ​ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ്; ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ട​ച്ചു
തൃ​ശൂ​ർ: നാ​ല് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥ​രീ​ക​രി​ച്ച​തോ​ടെ തൃ​ശൂ​ർ ജി​ല്ല​യി​ലെ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി പൂ​ർ​ണ​മാ​യി അ​ട​ച്ചു. ചാ​വ​ക്കാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ നാ​ല് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണു ഞാ​യ​റാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തു​വ​രെ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ 161 ജീ​വ​ന​ക്കാ​രി​ൽ ഒ​ന്പ​തു പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ചു. ഇ​തോ​ടെ തൃ​ശൂ​ർ ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ 24 ആ​യി. ഞാ​യ​റാ​ഴ്ച ര​ണ്ടു ന​ഴ്സി​നും ഒ​രു ക്ലാ​ർ​ക്കി​നും പി​ആ​ർ​ഒ​യ്ക്കു​മാ​ണു രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​വി​ടെ നി​ന്നു​മെ​ടു​ത്ത 161 സാ​ന്പി​ളു​ക​ളി​ൽ 43 ഫ​ല​ങ്ങ​ൾ വ​രാ​നു​ണ്ട്.

മു​ൻ ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി കൊ​ടു​ങ്ങ​ല്ലൂ​ർ ആ​ശു​പ​ത്രി കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​ക്കി മാ​റ്റി. നൂ​റു ബെ​ഡു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ജി​ല്ല​യി​ൽ സ​മൂ​ഹ​വ്യാ​പ​ന​മി​ല്ലെ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

അ​തേ​സ​മ​യം, ജി​ല്ല​യി​ൽ മൂ​ന്ന് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ കൂ​ടി പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 143 പേ​രാ​ണ് ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.
More in Latest News :